Petta - Official Trailer Reaction in Malayalam<br />തമിഴ്‌നാട്ടിലെ പൊങ്കല്‍ ആഘോഷസമയത്താണ് രജനിയുടെ പേട്ട തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. 2.0 പോലെ ലോകമെമ്പാടും വലിയ റിലീസായിട്ടാകും രജനിയുടെ പേട്ടയും തിയ്യേറ്ററുകളിലേക്ക് എത്തുക. സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ടീസറിനു പിന്നാലെ ചിത്രത്തിന്റെ കിടിലന്‍ ട്രെയിലറും പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.